Questions from പൊതുവിജ്ഞാനം

6201. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത തമിഴ് നേതാവ്?

ഇ.വി രാമസ്വാമി നായ്ക്കര്‍

6202. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?

കശുമാവ്

6203. ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"?

ആത്മോപദേശ ശതകം

6204. സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യം?

Be Prepared

6205. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?

കാൽസ്യം കാർബൈഡ്

6206. അലാസ്ക കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

നോർത്ത് അറ്റ്ലാന്റിക്

6207. നാഷണൽ NEERI -ഏൻവയോൺമെന്റ് എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

നാഗ്പൂർ - മഹാരാഷ്ട്ര

6208. അമേരിക്ക; റഷ്യ എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്?

ബെറിങ് കടലിടുക്ക്

6209. ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടന ?

lOR -ARC (Indian Ocean Rim Association for Regional cooperation)

6210. കേരളത്തിന്‍റെ തലസ്ഥാനം?

തിരുവനന്തപുരം

Visitor-3102

Register / Login