Questions from പൊതുവിജ്ഞാനം

6211. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?

ജാതിക്കുമ്മി

6212. ബോ​ക്​സൈ​റ്റിൽ നി​ന്നും ആ​ദ്യ​മാ​യി അ​ലു​മി​നി​യം വേർ​തി​രി​ച്ചെ​ടു​ത്ത​ത്?

ചാൾ​സ് മാർ​ട്ടിൻ​ഹാൾ

6213. ഫയർ ടെമ്പിൾ എന്നറിയപ്പെടുന്ന ആരാധനാലയം ഏതു മതവിശ്വാസികളുടേതാണ്?

പാഴ്സികളുടെ

6214. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

6215. ഏറ്റവും കുറച്ചുകാലം നിയമസഭാംഗമായിരുന്ന വനിത?

റേച്ചൽ സണ്ണി പനവേലി (1986)

6216. നവാബുകളുടെ നഗരം എന്നറിയപ്പെടുന്നത്?

ലഖ്നൗ

6217. ഇന്റർനെറ്റ്‌ സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌ ന്യൂട്രാലിറ്റി എന്ന പദത്തിന്‍റെ ഉപജ്ഞാതാവ്‌?

ടിം വു

6218. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി?

താർമരുഭൂമി

6219. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

6220. അയ്യങ്കാളി ആരംഭിച്ച സംഘടന?

സാധുജന പരിപാലനയോഗം

Visitor-3366

Register / Login