Questions from പൊതുവിജ്ഞാനം

6231. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം?

അമിത രക്തസമ്മർദ്ദം

6232. ഇറ്റലിയുടെ നാണയം?

യൂറോ

6233. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കിയ കമല്‍ സംവിധാനം ചെയ്ത സിനിമ?

സെല്ലൂലോയ്ഡ്

6234. പൊളോണിയം കണ്ടു പിടിച്ചത്?

മേരി ക്യൂറി;പിയറി ക്യൂറി

6235. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

അലൂമിനിയം

6236. സന്യാസിമാരുടെ നാട്?

കൊറിയ

6237. സാർക്കിൽ അംഗമായ അവസാന രാജ്യം?

അഫ്ഗാനിസ്ഥാൻ

6238. മസ്തിഷ്കത്തിലേയ്ക്കുള്ള രക്തകുഴലുകൾ പൊട്ടുന്നതിന്‍റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം?

സെറിബ്രൽ ഹെമറേജ്

6239. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്?

51

6240. ലൈബീരിയയുടെ തലസ്ഥാനം?

മൺറോവിയ

Visitor-3513

Register / Login