Questions from പൊതുവിജ്ഞാനം

6251. മത്സ്യബന്ധന വ്യവസായം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇന്തോനോർവീജിയൻ പദ്ധതി നടപ്പാക്കുന്നത്?

നീണ്ടകര

6252. ശുദ്ധമായ സെല്ലുലോസിന് ഉദാഹരണം?

പഞ്ഞി

6253. രാമകൃഷ്ണപ്പിള്ളയുടെ ആത്മകഥ?

‘എന്‍റെ നാടുകടത്തല്‍’

6254. കുവൈറ്റിനെ ഇറാഖിൽ നിന്ന് മോചിപ്പാക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടി?

ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം

6255. മുല്ലപ്പെരിയാര്‍ അണക്കെട്ടും;ചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി?

മുതിരപ്പുഴ

6256. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത്?

എബ്രഹാം ലിങ്കൺ

6257. എറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന നഗരം?

പാരീസ്

6258. മണ്ണില്ലാതെ കൃഷി ചെയ്യുന്ന ശാസ്ത്രീയ സംവിധാനത്തിന്‍റെ പേര് എന്താണ് ?

ഹൈഡ്രോ ഫാണിക്ക് എയറോ ഫേണിക്ക്

6259. ലോകത്തിലെ ഏറ്റവും ഉയരമുള്ള തലസ്ഥാന നഗരം?

ലാപാസ്- ബൊളീവിയ

6260. അവസാന മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ?

ഭരണി തിരുനാൾ മാനവിക്രമൻ സാമൂതിരി

Visitor-3336

Register / Login