Questions from പൊതുവിജ്ഞാനം

6261. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള പേശി?

സാർട്ടോറിയസ്

6262. നളചരിതം ആട്ടക്കഥ എഴുതിയതാര് ?

ഉണ്ണായി വാര്യര്‍

6263. ചന്ദ്രഗിരിപ്പുഴയുടെ ഏക പോഷകനദി?

പയസ്വിനിപ്പുഴ

6264. ഐ ജി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

6265. ആദ്യ ജൈവ ജില്ല?

കാസർഗോഡ്

6266. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?

അദ്വൈത പഞ്ചരം; ക്രിസ്തുമത നിരൂപണം; ആദിഭാഷ

6267. അശ്മകത്ത് ജനിച്ച പ്രശസ്ത ഗണിത - ജ്യോതിഷ പണ്ഡിതൻ?

ആര്യഭടൻ

6268. കരിമീനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്?

2010

6269. ഏറ്റവും കൂടുതല്‍ കാപ്പി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

6270. എൻ.ആർ.ഐ സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം?

കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം

Visitor-3298

Register / Login