Questions from പൊതുവിജ്ഞാനം

6281. ഉമിനീര്‍ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം?

തയാലിൻ

6282. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?

തുടിക്കുന്ന താളുകള്‍'

6283. ഭൂമിയുടെ ഏക ഉപഗ്രഹം?

ചന്ദ്രൻ

6284. ആദ്യ ശബ്ദ കാർട്ടൺ ചിത്രം?

സ്റ്റിംബോട്ട് വില്ലി - 1928

6285. സഹകരണ മേഖലയിലെ ആദ്യ മെഡിക്കല്‍ കോളേജ്?

പരിയാരം (കണ്ണൂര്‍)

6286. ആയിരം മിന്നാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

കെയ്റോ

6287. ഇന്ത്യയുടെ ശാസ്ത്രനഗരം ആഹ്ലാദത്തിന്‍റെ നഗരം?

കൊല്‍ക്കത്ത

6288. ‘ധർമ്മപുരാണം’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

6289. രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി വർദ്ധിക്കുന്ന രോഗം?

രക്താർബുദം (leukaemia)

6290. പാൻജിയ എന്ന ബൃഹതഭൂഖണ്ഡത്തിന്‍റെ വടക്കുഭാഗം അറിയപ്പെടുന്നത് ഏതുപേരിൽ?

ലൗറേഷ്യ

Visitor-3007

Register / Login