Questions from പൊതുവിജ്ഞാനം

6271. ചന്ദ്രനിലോട്ട് ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം?

സോവിയറ്റ് യൂണിയൻ ("ലൂണാ- 1"; 1959

6272. ആദ്യത്തെ ക്ളോണിംഗ് എരുമ?

സംരൂപ

6273. കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം?

കാർബൊജെൻ

6274. സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

ജോർജ് ബർണാർഡ് ഷാ

6275. വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം?

സ്വാമി ത്തോപ്പ് (നാഗർകോവിൽ)

6276. ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്‍റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?

ഡോപ്പിങ്.

6277. ‘രണ്ടിടങ്ങഴി’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

6278. വാതകങ്ങൾ തമ്മിലുള്ള രാസ പ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത്തിനുള്ള ഉപകരണം?

- യൂഡിയോ മീറ്റർ

6279. അലക്കു കാരം - രാസനാമം?

സോഡിയം കാർബണേറ്റ്

6280. ഇന്ത്യയിലെ ആദ്യ റബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?

ഐരാപുരം

Visitor-3523

Register / Login