Questions from പൊതുവിജ്ഞാനം

6291. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കൊച്ചി

6292. “കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം” ഇതിന്‍റെ രചയിതാവാര്?

ജോൺ കീറ്റ്സ്

6293. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്?

ജസ്റ്റീസ് സുചാതാ മനോഹർ

6294. നീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാർ?

റാംസർ കൺവെൻഷൻ

6295. പ്രാചീന ഇന്ത്യയിൽ നടന്നിട്ടുള്ള ജൈനമത സമ്മേളനങ്ങളുടെ എണ്ണം?

2

6296. ഒഡീസ്സി നൃത്ത രൂപത്തിന്‍റെ കുലപതി?

കേളുചരണ്‍ മഹാപാത്ര

6297. ഭാരതപ്പുഴയുടെ ഉത്ഭവം?

ആനമല

6298. ഏറ്റവും കൂടുതല്‍ നിലക്കടല ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

6299. ബ്രസീൽ കണ്ടെത്തിയത്?

പെട്രോ അൾവാറസ് കബ്രാൾ

6300. ബറൗണി എണ്ണശുദ്ധീകരണശാല നിര്‍മ്മിച്ചതില്‍ സഹായിച്ച രാജ്യം?

റഷ്യ

Visitor-3039

Register / Login