Questions from പൊതുവിജ്ഞാനം

6301. ആവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേ ഒരു മുഖ്യമന്ത്രി?

ആര്‍.ശങ്കര്

6302. ശങ്കരാചാര്യരുടെ ഗുരു?

ഗൗഡ പാദരുടെ ശിഷ്യനായ ഗോവിന്ദയോഗി

6303. ഹുമയൂൺ അന്തരിച്ച ദിവസം?

1556 ജനുവരി 24

6304. കേരളത്തിലേക്ക് ചെങ്കടൽ വഴി എളുപ്പവഴി കണ്ടു പിടിച്ച സഞ്ചാരിആര്?

പിപ്പാലസ്

6305. സിന്ധു നദീതട കേന്ദ്രമായ ‘ചാൻഹുദാരോ’ കണ്ടെത്തിയത്?

എം.ജി മജുംദാർ (1931)

6306. അന്താരാഷ്ട്ര സഹകരണ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2012

6307. ദേശീയ രക്തദാനദിനം?

ഒക്ടോബർ 1

6308. ഇറാഖിന്‍റെ ദേശീയപക്ഷി?

തിത്തിരിപ്പക്ഷി

6309. ‘സിംഹ ഭൂമി’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

6310. മലേറിയ പരത്തുന്നത്?

അനോഫിലസ് പെൺകൊതുക്

Visitor-3940

Register / Login