Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6321. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത്?
തോമസ് യങ്
6322. ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്?
1931
6323. ‘ദ ഹിന്ദുസ്ഥാൻ ടൈംസ്’ പത്രത്തിന്‍റെ സ്ഥാപകന്‍?
കെ എം പണിക്കർ
6324. എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?
കാത്സ്യം
6325. മലബാര്‍ കലാപം പ്രമേയമാക്കി കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യം?
ദുരവസ്ഥ
6326. കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?
ജോഹന്നാസ് കെപ്ലർ
6327. കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം?
ശ്രവണ സ്ഥിരത (Persistence of Hearing)
6328. ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
6329. ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്?
അക്കാഡമി അവാർഡ്
6330. കേരളത്തിന്‍റെ കാശി?
വര്‍ക്കല
Displaying 6321-6330/15557
«
<
632
633
634
635
>
»
Home
Category List
Questions
Related Categories
ഭൗതീക ശാസ്ത്രം
കേരളത്തിലെ നദികൾ
ശാസ്ത്രം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
Basic General Knowledge
Visitor-3531
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us