Questions from പൊതുവിജ്ഞാനം

6341. ക്വീൻ സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലാഡെൽഫിയ

6342. ഏവിയാൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കൊളംബിയ

6343. ഡോ.പൽപ്പുവിന്‍റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്?

നടരാജഗുരു

6344. കൊച്ചി മേജർ തുറമുഖമായ വർഷം?

1936

6345. നമ്മുടെ ജീവനെ സ്വാധീനിക്കുന്ന എത്ര രാശികൾ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്?

12

6346. വനിതാ ദിനം?

മാർച്ച് 8

6347. മിതാക്ഷര രചിച്ചത്?

വിജ്ഞാനേശ്വര

6348. ഭാരതത്തിലെ യൂക്ലിഡ്?

ഭാസ്ക്കരാചാരൃ

6349. തുണി വ്യവസായവുമായി ബന്ധപ്പെട്ട Flying shuttle കണ്ടെത്തിയത്?

ജോൺ കെയ് - 1767

6350. അൾട്രാവയറ്റ് കിരണങ്ങൾ അധികമായി ഏൽക്കുന്നതുമൂലം ത്വക്കിലുണ്ടാകുന്ന അർബുദം?

മാലിഗ്‌നന്‍റ് മെലനോമ

Visitor-3006

Register / Login