Questions from പൊതുവിജ്ഞാനം

6361. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?

ലിക്വിഡ് ഹൈഡ്രജൻ

6362. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?

98.40000000000001

6363. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ?

ഏഷ്യാനെറ്റ്‌

6364. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്?

അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം

6365. ചേരരാജവംശത്തിന്‍റെ രാജകീയ മുദ്ര?

അമ്പും വില്ലും

6366. ഹൃസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഉള്ള ഒരാൾക്ക് ഉപയോഗിക്കാവുന്ന ലെൻസ്?

ബൈഫോക്കൽ ലെൻസ്

6367. ചെമ്പരത്തി - ശാസത്രിയ നാമം?

ഹിബിസ്കസ് റോസാ സിനൻസിസ്

6368. ഗ്രീസിന്‍റെ ദേശീയപക്ഷി?

മൂങ്ങ

6369. 'താജ്മഹലിന്‍റെ നിറം മങ്ങുന്നതിന് കാരണം?

സൾഫർ ഡൈ ഓക്സൈഡ്

6370. ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?

അഗസ്റ്റസ് സീസർ

Visitor-3763

Register / Login