Questions from പൊതുവിജ്ഞാനം

6351. ബോക് സൈറ്റിൽ നിന്നും അലുമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ബേയേഴ്സ് (Bayers)

6352. ജപ്പാൻ ഗാന്ധി എന്നറിയപ്പെടുന്നത്?

കഗേവ

6353. ശരീരത്തിലെ പോരാളി എന്നറിയപ്പെടുന്നത്?

ശ്വേതരക്താണു ( Leucocytes or WPC )

6354. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ജീവി?

തിമിംഗലം

6355. പശ്ചിമോദയം എഡിറ്റര്‍?

എഫ് മുളളര്‍

6356. റോമും കാർത്തേജും തമ്മിൽ BC 264 മുതൽ BC 146 വരെ നടന്ന യുദ്ധം?

പ്യൂണിക് യുദ്ധം

6357. ‘ക്രൈസ്തവ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കട്ടക്കയം ചെറിയാൻ മാപ്പിള

6358. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?

സോഡിയം & പൊട്ടാസ്യം

6359. കലകളെ ( cell) കുറിച്ചുള്ള പ0നം?

ഹിസ് റ്റോളജി

6360. വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം?

യു.എസ്.എ

Visitor-3126

Register / Login