Questions from പൊതുവിജ്ഞാനം

6371. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?

പാലക്കാട്

6372. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കളി?

പോളോ

6373. കോശത്തിലെ രണ്ടു തരം ന്യൂക്ലിക് ആസിഡുകൾ?

DNA & RNA .

6374. ആഗ്ര ഏതു നദിക്കു തീരത്താണ്?

യമുന

6375. ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉള്ള സംസ്ഥാനം?

മഹാരാഷ്ട്ര

6376. റബ്ബര്‍ ഉദ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

6377. ടൈഫോയിഡ് പകരുന്നത്?

ജലത്തിലൂടെ

6378. ബിമാൻ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബംഗ്ലാദേശ്

6379. ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത്?

ഡോ.ക്രിസ്ത്യൻ ബെർണാഡ്

6380. ഫ്ളൂർ സ്പാർ എന്തിന്‍റെ ആയിരാണ്?

കാത്സ്യം

Visitor-3763

Register / Login