Questions from പൊതുവിജ്ഞാനം

6381. മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം?

സൈക്കോപതോളജി

6382. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യം കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാന പണ്ടകശാല?

അഞ്ചുതെങ്ങ്

6383. ‘കമ്പരാമായണം’ എന്ന കൃതി രചിച്ചത്?

കമ്പർ

6384. ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ?

എഥിലിൻ

6385. ഗോമേതകത്തിന്‍റെ നിറം?

ബ്രൗൺ

6386. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ?

ദക്ഷിണാഫ്രിക്ക

6387. ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?

ജിബ്രാൾട്ടർ

6388. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അലസവാതകം?

ആർഗൺ

6389. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം ഏതാണ്‌?

സിറ്റ്‌സര്‍ലണ്ട്‌

6390. വിദ്യാധിരാജ; പരമഭട്ടാരക; കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികൾ

Visitor-3861

Register / Login