Questions from പൊതുവിജ്ഞാനം

6391. ‘കേരളാ സ്കോട്ട്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

സി.വി രാമൻപിള്ള

6392. കെയ്റോ എയർപോർട്ട്?

ഈജിപ്ത്

6393. ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്നത്?

ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ്

6394. ചെടികൾ പുഷ്പിക്കാനായി കാലദൈർഘ്യം കുറയ്ക്കുന്നതിനായ് സസ്യ ഭാഗങ്ങളെ ശീതീകരണ പ്രക്രിയയ്ക്ക് വിധേയമാക്കുന്ന രീതി?

വെർണലൈസേഷൻ

6395. മെഷീന്‍ ഗണ്‍ കണ്ടുപിടിച്ചത്?

റിച്ചാര്‍ഡ് ഗാറ്റ്ലിങ്

6396. ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്‍റ് പരിഷ്ക്കരണം നടന്ന വർഷം?

1832

6397. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്?

ഗ്യാങ്സി

6398. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം?

1941 ( ഓപ്പറേഷൻ ബാർബോസ)

6399. കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ആരോഗ്യ സാക്ഷരത ഗ്രാമപഞ്ചായത്ത്?

മുല്ലക്കര

6400. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍?

പുരുഷബീജങ്ങള്‍

Visitor-3310

Register / Login