Questions from പൊതുവിജ്ഞാനം

6411. ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം?

കാനഡ

6412. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ?

സിലിക്കോണ്‍

6413. ഇന്ത്യയിലെ ആദ്യപത്രം?

ബംഗാള്‍ഗസറ്റ്

6414. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്?

കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96)

6415. ‘വെയിൽ തിന്നുന്ന പക്ഷി’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

6416. മസ്ദ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

6417. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ് ?

മസ്ദൂർ കിസാൻ ശക്തി സംഘതൻ

6418. ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് രചിച്ചത്?

ആരുന്ധതി റോയി

6419. സാർക്ക് (SAARC) ന്‍റെ ആദ്യ സെക്രട്ടറി ജനറൽ ?

അബ്ദുൾ അഹ്സർ

6420. ‘വാസ്തുഹാര’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

Visitor-3896

Register / Login