Questions from പൊതുവിജ്ഞാനം

6421. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്?

കുങ്കുമം

6422. OPEC ന്‍റെ രൂപീകരണത്തിന് കാരണമായ സമ്മേളനം?

ബാഗ്ദാദ് സമ്മേളനം

6423. 'ഭഗവാൻ കാറൽ മാർക്സസ്' പ്രസംഗം ഏ ത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സി.കേശവൻ

6424. മനുഷ്യൻറെ ഹൃദയമിടിപ്പ്‌ നിരക്ക്?

70-72/ മിനിറ്റ്

6425. തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

6426. ആസിയാന്‍റെ ആസ്ഥാനം?

ജക്കാർത്ത

6427. സൈഡ് റിയൽ മെസ്സഞ്ചർ എന്ന കൃതിയുടെ കർത്താവ്?

ഗലീലിയോ

6428. ഐക്യരാഷ്ടസഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?

6

6429. പേശികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മയോളജി

6430. പുറക്കാട് യുദ്ധം നടന്നത് എന്ന്?

1746

Visitor-3563

Register / Login