Questions from പൊതുവിജ്ഞാനം

6431. ടാഗോർ; പ്രഭുസ്ഥാനം ഉപേക്ഷിച്ചതിനു കാരണം?

ജാലിയൻ വാലാബാഗ് കൂട്ടകൊല

6432. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ?

ദൈവം

6433. സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

കണ്ണൂർ

6434. കാറ്റിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിക്കാഗോ

6435. ക്ലാസിക്കല് പദവിയുള്ള എത്ര നൃത്തരൂപങ്ങള് ഇന്ത്യയിലുണ്ട്?

8

6436. MRI സ്കാൻ എന്നാൽ?

മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിങ്ങ്

6437. ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി?

കിമോണ

6438. അണുസംയോജനം (Nuclear fusion) സൂര്യനിൽ എവിടെയാണ് നടക്കുന്നത്?

അകക്കാമ്പിൽ

6439. ‘ഹക്കി ബെറി ഫിൻ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മാർക്ക് ട്വയിൻ

6440. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?

ഫ്രെഡറിക് വൂളർ

Visitor-3071

Register / Login