Questions from പൊതുവിജ്ഞാനം

6451. മൂന്ന് C (Cake Cricket Cirus) കളുടെ നഗരം?

തലശ്ശേരി

6452. ഹരിതകം ( chlorophyll ) ത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

6453. ആത്മാവിന്‍റെ നോവലുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

6454. സോഡാ വെള്ളം കണ്ടുപിടിച്ചത് ?

ജോസഫ് പ്രീസ്റ്റ് ലി

6455. പ്രസംഗകലയുടെ പിതാവ്?

ഡയസ്ത്തനീസ്

6456. മന്ത് പരത്തുന്നത്?

ക്യൂലക്സ് പെൺകൊതുകുകൾ

6457. ചിരിക്കാൻ കഴിയുന്ന ജലജീവി?

ഡോൾഫിൻ

6458. നെൽസൺ മണ്ടേലയുടെ ആത്മകഥ?

ലോങ് വാക്ക് ടു ഫ്രീഡം

6459. റോമാക്കാർ ബുധ നെ വിളിക്കുന്ന പേരുകൾ?

പ്രഭാതത്തിൽ "അപ്പോളോ " എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും വിളിക്കുന്നു

6460. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

മഗ്നീഷ്യം

Visitor-3861

Register / Login