Questions from പൊതുവിജ്ഞാനം

6461. കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?

140

6462. പർവതങ്ങളെക്കുറിച്ചുള്ള പഠനം?

ഒറോളജി

6463. മനുഷ്യനിൽ സ്പൈനൽ കോർഡിന്‍റെ നീളം?

45 സെ.മീ.

6464. 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം?

ഉത്തരവാദപ്രക്ഷോഭണം

6465. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ലോകസഭ

6466. വൃക്കയുടെ പ്രവർത്തനം കണ്ടെത്തിയത്?

വില്യം ബോമാൻ

6467. മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസിക?

ധന്വന്തരി

6468. 1985:ൽ ഗ്രീൻപീസിന്‍റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

6469. “സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക”മതമേതായാലും മണഷ്യൻ നന്നായാൽ മതി” എന്ന് പ്രസ്ഥാവിച്ചത്?

ശ്രീനാരായണ ഗുരു

6470. ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി?

ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950 )

Visitor-3276

Register / Login