Questions from പൊതുവിജ്ഞാനം

6481. അയ്യാവഴിയുടെ വിശുദ്ധസ്ഥലം?

ദച്ചനം

6482. ഇറാഖിന്‍റെ ദേശീയ പുഷ്പം?

റോസ്

6483. ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?

1924

6484. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം?

1973

6485. പ്രൊജക്ട് എലഫന്‍റ് പദ്ധതി ആരംഭിച്ച വര്‍ഷം?

1992

6486. ചെമ്പകശ്ശേരി രാജ്യത്തിന്‍റെ ആസ്ഥാനം?

ആലപ്പുഴ

6487. കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല?

കാസർഗോഡ്

6488. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്?

ധർമ്മരാജാ

6489. ആസിഡ് മഴയ്ക്ക് കാരണമായ പ്രധാന വാതകം?

സൾഫർ ഡൈ ഓക്സൈഡ്

6490. ജർമ്മനിയുടെ തലസ്ഥാനം?

ബെർലിൻ

Visitor-3248

Register / Login