Questions from പൊതുവിജ്ഞാനം

6491. അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞ‍ത്?

സഹോദരന്‍ അയ്യപ്പന്‍

6492. കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?

വെബ്ബർ (Wb)

6493. എസ്.കെ പൊറ്റക്കാടിന്‍റെ ‘ഒരു തെരുവിന്‍റെ കഥയില്‍’ പരാമര്‍ശിക്കുന്ന തെരുവ്?

മിഠായി തെരുവ് (കോഴിക്കോട്)

6494. ‘ഒറ്റക്കമ്പിയുള്ള തമ്പുരു’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

6495. ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

6496. ‘അറിവ്’ രചിച്ചത്?

ശ്രീനാരായണ ഗുരു

6497. യൂഗ്ലീനയുടെ സഞ്ചാരാവയവം?

ഫ്ള ജല്ല

6498. കേരളത്തിന്‍റെ ചിറാപൂഞ്ചി എന്നറിയപ്പെടുന്നത്?

ലക്കിടി

6499. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം?

ക്ഷയരോഗം

6500. HDI - Human Development Index തയ്യാറാക്കുന്ന സ്ഥാപനം?

UNDP - United Nations Development Programme

Visitor-3572

Register / Login