Questions from പൊതുവിജ്ഞാനം

6511. ‘സാവിത്രി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ദുരവസ്ഥ

6512. കെ.സരള എന്ന തൂലീനാമത്തില്‍ കുട്ടികള്‍ക്കായി എം.ടി രചിച്ച കൃതി?

മാണിക്യക്കല്ല്.

6513. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

6514. ഇന്ത്യ ചോഗം (CHOGM) സമ്മേളത്തിന് വേദിയായ വർഷം?

1983 ( സ്ഥലം : ഗോവ; അദ്ധ്യക്ഷ : ഇന്ദിരാഗാന്ധി )

6515. പന്നിയൂർ 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

6516. ആഹാരം കഴുകിയതിന് ശേഷം ഭക്ഷിക്കുന്ന ജന്തു?

റാക്കൂൺ

6517. ‘ആനന്ദഗണം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

6518. പോർച്ചുഗീസ് നാവികനായ കബ്രാൾ കേരളത്തിലെത്തിയ വർഷം?

1500 AD

6519. ഏലം - ശാസത്രിയ നാമം?

എലറ്റേറിയ കാർഡമോമം

6520. ‘ക്ഷേമേന്ദ്രൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വടക്കുംകൂർ രാജരാജവർമ്മ

Visitor-3788

Register / Login