Questions from പൊതുവിജ്ഞാനം

6531. ഗിരിജ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

6532. ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

പസഫിക് സമുദ്രം

6533. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ ?

ലൗഡ്‌ സ്പീക്കര്‍

6534. സ്കൗട്ട് ആന്‍റ് ഗൈഡ്സ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?

ബേഡൻ പവൽ

6535. സംഘകാലത്തെ പ്രാദേശിക രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്?

കുറുനില മന്നർ

6536. ഏത് നദിയുടെ പോഷക നദിയാണ് മുതിരപ്പുഴ ?

പെരിയാർ

6537. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?

ആംഫോടെറിക്ക്

6538. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്?

കഴ്സൺ പ്രഭു

6539. ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?

വി.വിശ്വനാഥൻ

6540. ബില്ലുകൾ; ഫീസുകൾ തുടങ്ങിയവ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന ഇ-പേയ്‌മെന്റ് സംവിധാനം?

ഫ്രണ്ട്സ്

Visitor-3777

Register / Login