Questions from പൊതുവിജ്ഞാനം

6551. ‘അടയാളങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

സേതു

6552. Eueropean Space Agency വിക്ഷേപിച്ച ചൊവ്വ പര്യവേക്ഷണ പേടകം?

സക്യാപരേലി.

6553. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത്?

വള്ളുവക്കോനാതിരി

6554. നോർത്തേൺ റൊഡേഷ്യ എന്നറിയപ്പെടുന്ന രാജ്യം?

സാംബിയ

6555. ചാൾസ് ഡാർവ്വിൻ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച ആമ യുടെ പേര്?

ഹാരിയറ്റ്

6556. ‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

6557. മതനവീകരണ പ്രസ്ഥാനത്തിന്‍റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്?

ജോൺ വൈക്ലിഫ്

6558. പാക് അധിനിവേശ കാശ്മീരിന്‍റെ ആസ്ഥാനം?

മുസഫറാബാദ്

6559. ബി.എച്ച് സി (BHC ) കണ്ടുപിടിച്ചത്?

മൈക്കൽ ഫാരഡെ

6560. ജലദോഷം (വൈറസ്)?

റൈനോ വൈറസ്

Visitor-3686

Register / Login