Questions from പൊതുവിജ്ഞാനം

6561. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ?

12

6562. വാനിയുടെ ജന്മദേശം?

മെക്സിക്കോ

6563. അഡ്രാറ്റിക്കിന്‍റെ റാണി എന്നറിയപ്പെടുന്ന രാജ്യം?

വെനീസ്

6564. മലയാളത്തിലെ ആദ്യത്തെ വനിതാ മാസിക?

കേരള സുഗണബോധിനി

6565. വെർണലൈസേഷന്‍റെ ഉപജ്ഞാതാവ്?

ലൈസങ്കോ

6566. ലോകത്തിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട രാജാവായി കരുതപ്പെടുന്നത്?

പെരിക്ലിയസ് - BC 461

6567. ലോകത്തിലാദ്യമായി പൊതു ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?

യു.എസ്.എ ‌

6568. ‘കട്ടക്കയം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ചെറിയാൻ മാപ്പിള

6569. മിതാക്ഷര രചിച്ചത്?

വിജ്ഞാനേശ്വര

6570. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത്?

വി.ആര്‍ കൃഷ്ണനെഴുത്തച്ഛന്‍.

Visitor-3298

Register / Login