Questions from പൊതുവിജ്ഞാനം

6571. ആകാശ വസ്തുക്കളുടെ രാസഘടന;ഭൗതിക ഗുണങ്ങൾ ഇവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ?

അസ് ട്രോഫിസിക്സ്

6572. ഭാരതത്തിലെ യൂക്ലിഡ്?

ഭാസ്ക്കരാചാരൃ

6573. പ്ലാനെറ്റ് (planet ) എന്ന ഗ്രീക്ക് പദത്തിനർത്ഥം ?

അലഞ്ഞുതിരിയുന്നവ

6574. സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത് ?

ഏകദേശം 4.6 ബില്യൻ (460 കോടി വർഷങ്ങൾക്ക് മുമ്പ്)

6575. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിന്‍റെ കേന്ദ്രമായിരുന്ന മല?

പുരളി മല

6576. ‘ക്ഷേമേന്ദ്രൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വടക്കുംകൂർ രാജരാജവർമ്മ

6577. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?

മുതല

6578. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

6579. ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

6580. കേരളത്തില്‍ കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ജില്ല?

എറണാകുളം

Visitor-3697

Register / Login