Questions from പൊതുവിജ്ഞാനം

6591. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഇംഗ്ലണ്ടിൽ ഉയർന്ന വന്ന പ്രസ്ഥാനം?

ചാർട്ടിസ്റ്റ് പ്രസ്ഥാനം

6592. അന്തരീക്ഷവായുവിലെ ഓക്സിജന്‍റെ അളവ്?

78%

6593. ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്?

മസ്തിഷ്‌കം

6594. ‘തോറ്റില്ല’ എന്ന നാടകം രചിച്ചത്?

തകഴി

6595. ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്?

കാത്സ്യം കാർബണേറ്റ്

6596. ഹേമറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

6597. ടുണീഷ്യയുടെ നാണയം?

ടുണീഷ്യൻ ദിനാർ

6598. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?

പാലക്കാടന്‍ചുരം

6599. അമേരിക്കൻ വിപ്ലവത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം?

പ്രാതിനിധ്യമില്ലാതെ നികുതിയില്ല ( No Tax without Representation )

6600. ദുരദര്‍ശന്‍റെ ആസ്ഥാനം?

മാണ്ഡിഹൗസ്

Visitor-3367

Register / Login