Questions from പൊതുവിജ്ഞാനം

6611. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണമായ രോഗാണു?

വൈറസ്

6612. സിംഹഗർജ്ജനത്തിന്റെ ശബ്ദ തീവ്രത?

90 db

6613. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയപാത?

NH 966 B

6614. കൊച്ചി രാജവംശത്തിന്‍റെ പിൽക്കാല തലസ്ഥാനം?

മഹോദയപുരം

6615. ലോകസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്?

എസ്.കെ പൊറ്റക്കാട്

6616. ഓസോൺ പാളിയുടെ നിറം?

ഇളം നീല

6617. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊച്ച ദൗത്യം?

മംഗൾയാൻ

6618. അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

6619. ഖരമാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള കേരളസർക്കാറിൻറ് പദ്ധതി?

ക്ലീൻ കേരള

6620. അക്ബറുടെ സൈന്യം മേവാറിലെ രജപുത്രന്മാരെ തോല്പിച്ചത് ഏതു യുദ്ധത്തിൽ?

1576-ലെ ഹാൽഡിഘട്ട് യുദ്ധം

Visitor-3929

Register / Login