Questions from പൊതുവിജ്ഞാനം

6621. മഞ്ഞുകട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം?

മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ

6622. സൗരയൂഥത്തിന്റെ ആരം(സൂര്യൻ മുതൽ നെപ്ട്യൂൺ വരെയുള്ള അകലം) ?

30 AU

6623. കേരളത്തിലെ ആദ്യ തുറന്ന ജയില്‍?

നെട്ടുകാല്‍ത്തേരി

6624. ഷിന്റോ മതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങൾ?

കോജിക്കി & നിഹോൻ ഷോകി (ജപ്പാന്‍റെ ചരിത്രം )

6625. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർ വേദ?

ജയ്പൂർ

6626. ' മനസ്സാണ് ദൈവം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌?

ബ്രഹ്മാനന്ദ ശിവയോഗി

6627. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

6628. ഫ്രഞ്ച് വിപ്ലവകാലത്ത് പുരോഹിതൻമാരെയും പ്രഭുക്കൻമാരെയും വധിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണം?

ഗില്ലറ്റിൻ

6629. നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍?

നിക്കല്‍; ക്രോമിയം; ഇരുമ്പ്

6630. ഏറ്റവും ജനസാന്ദ്രത കുറത്ത ഏഷ്യൻ രാജ്യം?

മംഗോളിയ

Visitor-3321

Register / Login