Questions from പൊതുവിജ്ഞാനം

6641. ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം?

ലെഡ്

6642. കേരള ഫോക്-ലോര്‍ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

പൊലി

6643. റോമൻ നാണയമായ ദിനാറ യെക്കുറിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന ലിഖിതം?

വാഴപ്പള്ളി ശാസനം

6644. പെറുവിന്‍റെ തലസ്ഥാനം?

ലിമ

6645. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സ്ഥിരാദ്ധ്യക്ഷനും ആദ്യ പ്രസിഡന്‍റും?

ശ്രീനാരായണ ഗുരു

6646. ‘ടോം സോയർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മാർക്ക് ട്വയിൻ

6647. ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം?

ഓട്ടോലാരിങ്കോളജി

6648. എസ്.എന്‍.ഡി.പി യുടെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

6649. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല?

ഇടുക്കി

6650. ഗോവയുടെ പഴയപേര്?

ഗോമന്തകം

Visitor-3845

Register / Login