Questions from പൊതുവിജ്ഞാനം

6631. First Muslim President of Indian Union?

Dr. Zakir Hussain

6632. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം?

1828

6633. സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?

ഡിഫ്രാക്ഷൻ (Diffraction)

6634. മണലിക്കര ശാസനം പുറപ്പെടുവിച്ചത്?

രവി കേരളവർമ്മൻ

6635. ഉസ്ബെക്കിസ്ഥാന്‍റെ തലസ്ഥാനം?

താഷ് കെന്‍റ്

6636. എം.കെ സാനുവിന്‍റെ ‘മൃത്യുഞ്ജയം കാവ്യഗീതം’ എന്നത് ആരുടെ ജീവചരിത്രമാണ്?

കുമാരനാശാൻ

6637. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം?

സിങ്ക്

6638. ബീഫെഡിന്‍റെ ആസ്ഥാനം?

പാപ്പനംകോട് (തിരുവനന്തപുരം)

6639. ഒളിംബിക്സിന് വേദിയായ ആദ്യ തെക്കേ അമേരിക്കൻ രാജ്യം?

ബ്രസീൽ - 2016

6640. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സഹായത്തോടെ തമോഗർത്തങ്ങളെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ വിശദീകരണം നൽകിയത്?

റോബർട്ട് ഓപ്പൺ ഹൈമർ (1939)

Visitor-3227

Register / Login