Questions from പൊതുവിജ്ഞാനം

6651. ഹൃദയ ഭിത്തിക്ക് രക്തം നല്കുന്ന ധമനി?

കൊറോണറി ധമനി

6652. ‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവന്‍ നായര്‍

6653. ശരീര കലകളുടെ നിർമ്മാണത്തിനാവശ്യമായ പോഷക ഘടകം?

മാംസ്യം (Protein )

6654. ‘ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം?

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

6655. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ?

അഡാ ലൌലേസ്

6656. കൽക്കരി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന രോഗം?

ആന്ത്രക്കോസിസ്

6657. സുവർണ്ണ ക്ഷേത്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അമ്രുതസർ

6658. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്?

ഡോ.സുഭാഷ് മുഖോപാധ്യായ ( ശിശു : ബേബി ദുർഗ്ഗ; വർഷം: 1978 ഒക്ടോബർ 3; സ്ഥലം : കൽക്കട്ട )

6659. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്ത്യാ

6660. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?

1995 മാര്‍ച്ച് 14

Visitor-3464

Register / Login