Questions from പൊതുവിജ്ഞാനം

6671. ബാക്ട്രിയൻ ഒട്ടകങ്ങൾ (മുതുകിൽ രണ്ട് മുഴയുള്ളവ ) കാണപ്പെടുന്ന മരുഭൂമി?

ഗോബി മരുഭൂമി

6672. ‘വിലാസിനി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.കെ മേനോൻ

6673. കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ്?

നോട്ട് (Knot; 1 Knot = 1.852 കി.മീ)

6674. പാറപ്പുറത്ത്?

കെ.ഇ മത്തായി

6675. ഭക്ഷണം കടന്നു ചെല്ലുമ്പോഴുള്ള അന്നനാളത്തിന്‍റെ തരംഗരൂപത്തിലുള്ള ചലനം?

പെരിസ്റ്റാലിസിസ്

6676. റബ്ബര്‍ ഉദ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

6677. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള?

തെങ്ങ്

6678. ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി?

അമൃത ആശുപത്രി; എറണാകുളം

6679. ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്

6680. പ്രകൃതിജലത്തിൽ ഏറ്റവും ശുദ്ധമായത്?

മഴവെള്ളം

Visitor-3806

Register / Login