Questions from പൊതുവിജ്ഞാനം

6681. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്?

1931 നവംബർ 1

6682. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരതവരിച്ച ജില്ല?

എറണാകുളം (1990 ഫെബ്രുവരി 4)

6683. കേരളത്തിൽ ഒദ്യോഗിക പക്ഷി?

മലമുഴക്കി വേഴാമ്പൽ

6684. മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ?

എഥനോൾ

6685. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്?

മഹാത്മാഗാന്ധി

6686. ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തു വിടാൻ കഴിയുന്ന വായുവിന്‍റെ ഏറ്റവും കൂടിയ അളവ്?

ജൈവ ക്ഷമത (വൈറ്റൽ കപ്പാസിറ്റി)

6687. പ്രകാശത്തിന്റെ വേഗത?

3 X 10 8 മീറ്റർ/സെക്കന്റ് ( മൂന്നു ലക്ഷം കി.മി)

6688. കനാലുകളുടെ നാട്?

പാക്കിസ്ഥാൻ

6689. മോണോലോവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഹവായ് ദ്വീപുകൾ

6690. മഞ്ഞളിൽ കാണുന്ന വർണ്ണകണം?

കുർക്കുമിൻ

Visitor-3381

Register / Login