Questions from പൊതുവിജ്ഞാനം

6701. തേങ്ങയുടെ ചിരട്ട നിർമ്മിച്ചിരിക്കുന്ന സസ്യകല?

സ്ക്ലീളറൻകൈമ

6702. ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭിക്കുന്ന ഊർജ്ജം?

സ്ഥിതി കോർജ്ജം (Potential Energy)

6703. ദ്രവരൂപത്തിലുള്ള ലോഹം ?

മെര്‍ക്കുറി

6704. ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തി?

ജോർജ്ജ് മെലീസ് .ലണ്ടൻ - 1897

6705. ആസ്ട്രേലിയയുടെ തലസ്ഥാനം?

കാൻബറ

6706. കേരളത്തിന്‍റെ കവാടം എന്നറിയപ്പെടുന്ന ചുരം?

പാലക്കാട് ചുരം

6707. ഇന്ത്യയുടെ അതിർത്തിയിൽ വരെ സാമ്രാജ്യം വ്യാപിപ്പിച്ച പേർഷ്യൻ രാജാവ്?

ഡാരിയസ് I

6708. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

ആഞ്ഞിലി

6709. മനുഷ്യനിലും പന്നിയിലും ജീവിത ചക്രം പൂർത്തിയാക്കുന്ന പരാദം?

ടേപ്പ് വേം (നാടവിര)

6710. ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

അമ്പലവയല്‍ (വയനാട്)

Visitor-3710

Register / Login