Questions from പൊതുവിജ്ഞാനം

6721. അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?

1961

6722. സഹകരണ മേഖലയിലെ ആദ്യ മെഡിക്കല്‍ കോളേജ്?

പരിയാരം (കണ്ണൂര്‍)

6723. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?

ടിന്‍ അമാല്‍ഗം

6724. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?

കെ.പി.കറുപ്പൻ

6725. നെൽസൺ മണ്ടേല തടവിൽ കഴിഞ്ഞിരുന്ന തടവറ സ്ഥിതി ചെയ്യുന്നത്?

റോബൻ ദ്വീപ്

6726. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?

കണ്ണൂർ

6727. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?

1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

6728. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം?

വി. മത്തായിയുടെ സുവിശേഷം

6729. മാനവ ഐക്യ ദിനം?

ഡിസംബർ 20

6730. ഏത് രാജ്യത്തു നിന്നുമാണ് ഈസ്റ്റ് തിമൂർ സ്വതന്ത്രമായത്?

ഇന്തോനേഷ്യ

Visitor-3369

Register / Login