Questions from പൊതുവിജ്ഞാനം

6741. വിശിഷ്ടതാപധാരിത [ Specific Heat capacity ] ഏറ്റവും കൂടുതലുള്ള പദാർത്ഥം?

ജലം

6742. അധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

കോപ്പർനിക്കസ് (പോളണ്ട് )

6743. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചതാര്?

കുഞ്ഞാലി 111

6744. രാസ സൂര്യൻ എന്നറിയപ്പെടുന്നത്?

മഗ്നീഷ്യം

6745. സിങ്കിന്‍റെ അറ്റോമിക് നമ്പർ?

30

6746. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്?

കാർത്തിക തിരുനാൾ രാമവർമ്മ -40 വർഷം

6747. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

കാപ്രിക്

6748. ഏതൊക്കെ വർഷങ്ങളിലാണ് കർണാട്ടികയുദ്ധങ്ങൾ നടന്നത്?

1744-1748; 1748-1754; 1756-1763

6749. കേരളത്തിൽ നീളം കൂടിയ നദി?

പെരിയാർ

6750. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം?

ബാല ഭട്ടാരക ക്ഷേത്രം

Visitor-3218

Register / Login