Questions from പൊതുവിജ്ഞാനം

6761. ഹൈക്കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?

അന്നാ ചാണ്ടി

6762. കേരളത്തില്‍ അപൂര്‍വ്വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷിസങ്കേതം?

മംഗളവനം

6763. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു?

കാല്‍സ്യം കാര്‍ബൈഡ്

6764. മൂന്ന് ‘C’ കളുടെ നഗരം (ക്രിക്കറ്റ് സര്‍ക്കസ് കേക്ക്) എന്നറിയപ്പെടുന്നത്?

കണ്ണൂര്‍

6765. ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ്?

(1680 കി.മീ / മണിക്കൂർ)

6766. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായത്?

ഹരോൾഡ് ഡോമർ മാതൃക

6767. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്?

ഇടമലക്കുടി

6768. പച്ച സ്വർണ്ണം?

വാനില

6769. പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

6770. മണ്ണിനെക്കുറിച്ചുള്ള പ0നം?

പെഡോളജി

Visitor-3685

Register / Login