Questions from പൊതുവിജ്ഞാനം

6771. എബ്രഹാം ലിങ്കണ്‍ കഥാപാത്രമാകുന്ന മലയാള നോവല്‍?

വ്യക്തിയിലെ വ്യക്തി

6772. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്‍റെ പേര് എന്താണ്?

ഓസ്മിയം

6773. .ഹൃദയത്തിന്‍റെ വലത്തേ അറകളിൽ നിറഞ്ഞിരിക്കുന്ന രക്തം?

അശുദ്ധ രക്തം

6774. ബജറ്റ് അവതരിപ്പികുനത് ആര്?

ധനകാര്യ മന്ത്രി

6775. സൂര്യന്റെ ഭ്രമണകാലം?

ഏകദേശം 27 ദിവസങ്ങൾ

6776. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?

സോഡിയം & പൊട്ടാസ്യം

6777. ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്?

ബേക്കലൈറ്റ്

6778. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

പ്രസ്സ് ബയോപ്പിയ

6779. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?

സിങ്ക്

6780. നാണയങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

നുമിസ്മാറ്റിക്സ്

Visitor-3340

Register / Login