Questions from പൊതുവിജ്ഞാനം

6781. മസ്തിഷ്കത്തിലേയ്ക്കുള്ള രക്തകുഴലുകൾ പൊട്ടുന്നതിന്‍റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം?

സെറിബ്രൽ ഹെമറേജ്

6782. നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ബാലരാമപുരം

6783. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റെഷന്‍?

പട്ടം (തിരുവനന്തപുരം)

6784. യു.എൻ. പൊതുസഭയിൽ സംഗീത കച്ചേരി നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സംഗീതജ്ഞ?

എം.എസ്സ്. സുബ്ബലക്ഷ്മി

6785. പ്രതിരോധ കുത്തിവയ്പ്പിലൂടെ നിർമ്മാർജ്ജനം ചെയ്യപ്പെട്ട രോഗം?

വസൂരി (Small Pox )

6786. പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം?

കരിമ്പ്

6787. മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍?

കയർ

6788. ലാൻ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ചിലി

6789. അയൺ പൈറൈറ്റസ് എന്തിന്‍റെ ആയിരാണ്?

അയൺ

6790. രക്തത്തിലെ കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി?

പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)

Visitor-3904

Register / Login