Questions from പൊതുവിജ്ഞാനം

6791. നിറമില്ലാത്ത ജൈവ കണം?

ശ്വേത കണം

6792. കൊഹിമയുടെ സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

നാഗാലാന്‍റ്

6793. ലോകത്തിന്റ്റെ മേല്ക്കൂര?

പാമീർ.

6794. മുഹമ്മദ് നബി മക്കയിൽ നിന്നും മദീദയിലേയ്ക്ക് പലായനം ചെയ്ത വർഷം?

AD 622

6795. മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ എന്ന ലേഖനം എഴുതിയതാര്?

ഡോ.പൽപ്പു

6796. വ്യവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിര്?

ഹേമറ്റെറ്റ്

6797. ഇന്ത്യയുടെ പഠിഞ്ഞാറേ വാതില്‍?

മുംബൈ

6798. സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

അസ്പാർട്ടേം

6799. ലോകത്തിന്‍റെ മേൽക്കൂര എന്നറിയപ്പെടുന്നത്?

പാമീർ പർവ്വതനിര

6800. കാലിൽ ശ്രവണേന്ദ്രിയം ഉള്ള ഷഡ്പദം?

ചീവിട്

Visitor-3637

Register / Login