Questions from പൊതുവിജ്ഞാനം

6811. വൃഷ്ണങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?

ടെസ്റ്റോസ്റ്റിറോൺ

6812. വാനിലയുടെ ജന്മദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മെക്സിക്കോ

6813. സസ്യങ്ങളിൽ വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും എല്ലാ ഭാഗത്തും എത്തിക്കുന്നത്?

സൈലം

6814. സിഫിലിസിന്‍റെ പ്രതിരോധ മരുന്ന്?

ഹാപ്റ്റെൻസ്

6815. ദ്വീപസമൂഹമായ അമേരിക്കയിലെ ഏക സംസ്ഥാനം?

ഹവായ്

6816. പൂന്തോട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിക്കാഗോ

6817. കാത്സ്യം കണ്ടു പിടിച്ചത്?

ഹംഫ്രി ഡേവി

6818. സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്രം നേടിയ രാജ്യങ്ങൾ?

ബൊളീവിയ; ഇക്വഡേർ;പനാമ; കൊളംബിയ; പെറു; വെനസ്വേല

6819. ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്?

റഷ്യയിൽ ജോസഫ് സ്റ്റാലിൻ

6820. കേരളത്തിലെ ആദ്യത്തെ വന്യജിവി സങ്കേതം?

പെരിയാര്‍

Visitor-3633

Register / Login