Questions from പൊതുവിജ്ഞാനം

6831. യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലാൻഡ്

6832. രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?

ലക്ഷ്മി എന്‍ മേനോൻ

6833. ജേതാവ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഓട്ടോമൻ ചക്രവർത്തി?

മുഹമ്മദ് II

6834. ഹോക്കി യുടെ ഉൽഭവം എവിടെയാണ്?

ഫ്രാൻസ്

6835. എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം?

അമേരിക്ക (1981 ജൂൺ 5 )

6836. ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌?

ഫുഡ് ഓൺ ട്രാക്ക്

6837. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?

സോഡിയം ക്ലോറൈഡ്

6838. അവയവങ്ങള്‍ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍‍ ആവിഷ്കരിച്ച പദ്ധതി?

മൃതസഞ്ജീവിനി

6839. കഥാസരിത്സാഗരം രചിച്ചത്?

സോമദേവൻ

6840. വലിയ ദിവാൻജി എന്നറിയപ്പെടുന്നത്?

രാജാകേശവദാസ്

Visitor-3971

Register / Login