Questions from പൊതുവിജ്ഞാനം

6841. മംഗളോദയത്തിന്‍റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?

വി.ടി.ഭട്ട തിരിപ്പാട്

6842. സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

6843. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം?

ഇന്ത്യ

6844. നിലവിൽ സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം ?

5

6845. ‘മറിയാമ്മ’ നാടകം എന്ന നാടകം രചിച്ചത്?

കൊയ്യപ്പൻ തരകൻ

6846. അന്താരാഷ്ട്ര ജല സഹകരണ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2013

6847. ജപ്പാന്‍റെ ദേശീയ പുഷ്പം?

ക്രാസാന്തിമം

6848. കേരളത്തില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?

41

6849. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി?

റോബർട്ട് ബ്രിസ്റ്റോ

6850. സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്?

തോമസ് ആല്‍വ എഡിസണ്‍

Visitor-3315

Register / Login