Questions from പൊതുവിജ്ഞാനം

6851. ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര?

ഫ്രക്ടോസ്

6852. ഇന്ത്യയുടെ 29-മത് സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നത്?

2014 ജൂണ്‍ 2

6853. UN രക്ഷാസമിതി ( Secuarity Council) വികസിപ്പിച്ച് സ്ഥിരാംഗ പദവി നേടുവാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ?

ജി. 4 ( ഇന്ത്യ; ജപ്പാൻ; ബ്രസീൽ; ജർമ്മനി )

6854. ഭാർഗ്ഗവീ നിലയം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

6855. ഡേറ്റ പ്രൊസസിങ്ങിന്‍റെ പിതാവ്?

ഹെർമൻ ഹോളെറിത്ത്

6856. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണു കൊണ്ടുണ്ടാക്കിയ അണക്കെട്ട് (Earth Dam)?

ബാണാസുരസാഗർ

6857. ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

6858. ടിപ്പു സുൽത്താൻ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി?

നെപ്പോളിയൻ

6859. ഭക്ഷ്യ വിഷബാധ(ബാക്ടീരിയ)?

സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ്ട്രിഡിയം ബോട്ടുലിനം

6860. ലെൻസിന്റെ പവർ അളക്കുവാനുള്ള യൂണിറ്റ്?

ഡയോപ്റ്റർ

Visitor-3622

Register / Login