Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6861. ചെക്ക് റിപ്പബ്ലിക്കിന്‍റെ നാണയം?
കൊറൂണ
6862. ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
സത് ലജ്
6863. GATT കരാർ ഒപ്പ് വച്ച വർഷം?
1947 ഒക്ടോബർ 30 (നിലവിൽ വന്നത് : 1948 ജനുവരി 1 )
6864. നാല് പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായ ഏക വ്യക്തി?
എഫ്.ഡി. റൂസ് വെൽറ്റ്
6865. സുരക്ഷിത സംസ്ഥാന പദവി ലഭിചച് ഏപ സംസ്ഥാനം?
സിക്കിം
6866. കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്?
ഹൈക്കമ്മീഷണർ
6867. ശബ്ദത്തിന്‍റെ ഉച്ചത അളക്കുന്ന യൂണിറ്റ്?
ഡെസിബൽ (db)
6868. ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്ന രാജ്യം?
കാമറൂൺ
6869. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?
ആസ്ട്രോണമിക്കൽ യൂണിറ്റ് (AU; ജ്യോതിർമാത്ര)
6870. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
ആലപ്പുഴ
Displaying 6861-6870/15557
«
<
686
687
688
689
>
»
Home
Category List
Questions
Related Categories
പൊതുവിജ്ഞാനം (special)
ശാസ്ത്രം
Basic General Knowledge
ഭൗതീക ശാസ്ത്രം
ഇന്ത്യ
Visitor-3115
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us