Questions from പൊതുവിജ്ഞാനം

6871. നാവിക പരിശീലന കേന്ദ്രം ആരംഭിച്ച പോർച്ചുഗീസ് രാജാവ്?

ഹെൻറി

6872. പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം?

ക്ലോറോ ഫോം

6873. ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനം?

ബസ്മതി

6874. ഇലകൾക്കും പൂക്കൾക്കും പർപ്പിൾ നിറം നൽകുന്നത്?

അന്തോസയാനീൻ

6875. ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

6876. ചതുർമുഖ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പോം ചെങ്

6877. പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?

കരൾ

6878. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി?

വില്യം ബാർട്ടൺ

6879. ലോക കാലാവസ്ഥാ സംഘടന (WMO) യുടെ മുൻഗാമി?

lMO - International Meteorological Organization (സ്ഥാപിതം: 1873)

6880. കടുവ ഇന്ത്യയുടെ ദേശീയ മ്രുഗമാകുന്നതിന് മുമ്പ് ദേശീയ മ്രുഗം?

സിംഹം

Visitor-3567

Register / Login