Questions from പൊതുവിജ്ഞാനം

6891. കേരളത്തിലെ ആദ്യ റബ്ബറൈസിഡ് റോഡ്‌?

കോട്ടയം – കുമളി

6892. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

6893. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?

കുമ്മായം

6894. മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി?

രാമചരിതം

6895. ചന്ദ്രഗുപ്തമൗര്യന് രാജ്യതന്ത്രത്തിൽ പരിശീ ലനം നൽകിയതാര്?

കൗടില്യൻ

6896. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

6897. ദൽഹസ്തി പവർ പ്രോജക്ട് ഏതു നദിയിലാണ്?

ചിനാബ്

6898. അതുലൻ ഏത് രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?

ശ്രീകണ്ഠൻ (മൂഷകരാജാവ്)

6899. ഇന്ത്യയിൽ ആദ്യമായി ടെല വിഷൻ കേന്ദ്രം ആരംഭിച്ച വർഷം?

1959

6900. കേരളത്തിലെ ആദ്യത്തെ വന്യജീവിസംര ക്ഷണകേന്ദ്രം ഏത്?

പെരിയാർ

Visitor-3655

Register / Login